Skip to main content

Posts

Vennila chandana kinnam lyrics

Vennila chandana kinnam lyrics by legend kaithapram damodaran namboothiri,and music composed by Vidyasagar. Song Name: Vennila chandana kinnam Movie Name: Azhakiya ravanan Music: Vidyasagar Lyrics: kaithapram damodharn namboothiri വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ.. മുണ്ടകൻ കൊയ്ത്ത്തു കഴിഞ്ഞു ആറ്റകിളി പോകും നേരം മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ.. കാലി മേയ്യുന്ന പുല്ലാനി കാട്ടിൽ കണ്ണി മാങ്ങ കടിച്ചു നടക്കാം കാറ്റിൻ പാദസരങ്ങൾ കിലുക്കാം കുന്നി മഞ്ചാടി കുന്നിലേറാം വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ.. മുണ്ടകൻ കൊയ്ത്ത്തു കഴിഞ്ഞു ആറ്റകിളി പോകും നേരം മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ.. കാലി മേയ്യുന്ന പുല്ലാനി കാട്ടിൽ കണ്ണി മാങ്ങ കടിച്ചു നടക്കാം കാറ്റിൻ പാദസരങ്ങൾ കിലുക്കാം കുന്നി മഞ്ചാടി കുന്നിലേറാം പിന്നിൽ വന്നു കണ്ണ് പൊത്താം കണ്ടുവെന്നു കള്ളം ചൊല്ലാം കാണാത്ത കഥകളിലെ രാജാവും രാണിയുമാകാം ഓണ വില്ലും കൈകളിലേന്തി ഉഞ്ഞാലാടാം .. പീലി നീട്ടുന്ന കോല മയിലാം മുകിലോടുന്ന മേട്ടിലോളിക്കാം സ്വർണ മീനായ്‌ നീന്തി...
Recent posts

poomuthole song lyrics-Joseph movie

This article is about poomuthole song lyrics, a hearttouching melody composed by Ranjin raj Song Name: Poomuthole Music: Ranjin raj Lyrics: Ajeesh Dasan Singer: Vijay yesudas പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടി ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായി കൊണ്ടെടീ മാനത്തോളം മഴവില്ലായ് വളരേണം എൻമണീ ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം പീലിച്ചെറു തൂവൽ വീശി കാറ്റിലാടി നീങ്ങാം കനിയേ ഇനിയെൻ കനവിതളായ് നീ വാ നിധിയേ മടിയിൽ പുതുമലരായ് വാ വാ പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി  പെയ്തെടി ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ ആരും കാണാ മേട്ടിലേ തിങ്കൾ നെയ്യും കൂട്ടിലേ ഇണക്കുയിൽ പാടും പാട്ടിൻ താളം പകരാം പേർമണിപ്പൂവിലെ തേനോഴുകും നോവിനെ ഓമൽച്ചിരി നൂറും നീർത്തി മാറത്തൊതുക്കാം സ്നേഹക്കളിയോടമേറി നിൻ തീരത്തെന്നും കാവലായ് മോഹക്കൊതി വാക്കു തൂകി നിൻചാരത്തെന്നും ഓമലായ് എന്നെന്നും കണ്ണേ നിൻ കൂട്ടായ് നെഞ്ചിൽ പുഞ്ചിരി തൂകുന്ന പൊന്നോമൽ പൂവുറങ്ങ് പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി  പെയ്തെടി ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായ...

Ellolam thari ponnenthina lyrics Malayalam album pattathi

Ellolam thari ponnenthina lyrics from malayalam album pattathi.music composed by shyju avaran and  Ellolam thari ponnenthina lyrics drafted by kannan.song sung by aneesh. Here you will get the lyrics of ellolam thari ponnenthina in malayalam Song: Ellolam thari ponnenthina Album: Pattathi Music: Shyju Avaran Lyrics: Kannan Mangalath Singer: Aneesh Edakkulam എള്ളോളം തരി പൊന്നെന്തിനാ  തനി തഞ്ചാവൂര് പട്ടെന്തിനാ  തങ്കം തെളിയണ പട്ടു തിളങ്ങണ  ചന്തം നിനക്കാടി, കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും  പണ്ട് പണ്ടേ കറക്കാടി , വണ്ട് പോലെ പറക്കാടി  കല്ലുമാലകാതിൽ  കമ്മലതില്ലേലും  ആരും കണ്ണുവെച്ചുപോകും കന്നി കതിരാണെ. കള്ളിമുള്ളുപോലെ മുള്ളുകളല്ലേലും  കള്ളിയവളുടെ നുള്ളൊരു മുള്ളണെ  എള്ളോളം തരി പൊന്നെന്തിനാ  തനി തഞ്ചാവൂര് പട്ടെന്തിനാ  തങ്കം തെളിയണ പട്ടു തിളങ്ങണ  ചന്തം നിനക്കാടി, കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും  പണ്ട് പണ്ടേ കറക്കാടി , വണ്ട് പോലെ പറക്കാടി. വെള്ളാരംകല്ലിൽ മുത്തമിടും  തെളിനീരാഴത്തിലെ മീനെതൊടാം  ആറ്റിൻ കരയിലെ ആറ്റ...

jeevamshamayi malayalam lyrics-Theevandi

This article is about Jeevamshamayi Lyrics. Jeevamshamayi Song from malayalam film Theevandi, music composed by kailas menon , lyrics by Harinarayanan and sung by Shreya Ghoshal, Harisankar KS. Song: Jeevamshamayi Movie: Theevandi Music: Kailas Menon Lyris: Harinarayanan Singer: Shreya Ghoshal, Harisankar KS ജീവാംശമായി താനേ നീയെന്നില്‍ കാലങ്ങള്‍ മുന്നേ വന്നൂ ആത്മാവിനുള്ളില്‍ ഈറന്‍ തൂമഞ്ഞായ് തോരാതെ പെയ്തു നീയേ പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിന്‍ കാല്‍പ്പാടു തേടി അലഞ്ഞു ഞാ..ന്‍ ആരാരും കാണാ മനസ്സിന്‍ ചിറകിലൊളിച്ച മോഹം പൊന്‍പീലിയായി വളര്‍ന്നിതാ മഴപോലെയെന്നില്‍ പൊഴിയുന്നു നേര്‍ത്ത വെയിലായ് വന്നു മിഴിയില്‍ തൊടുന്നു പതിവായ് നിന്നനുരാഗം ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചില്‍ നിളപോലെ കൊഞ്ചിയൊഴുകിന്നിതെന്നുമഴകേ ഈ അനുരാഗം മിന്നും കിനാവിന്‍ തിരിയായെന്‍ മിഴിയില്‍ ദിനം കാത്തുവയ്ക്കാമണയാതെ നിന്നെ ഞാന്‍ ഇടനെഞ്ചിനുള്ളിലേ ചുടുശ്വാസമായി ഞാന്‍ ഇഴചേര്‍ത്ത് വച്ചിടാം വിലോലമായ് ഓരോ രാവും പകലുകളായിതാ ഓരോ നോവും മധുരിതമായിതാ നിറമേഴിന്‍ ചിരിയോടെ ഒളിമായാ മഴവില്ലായ് ഇനിയെന്‍ വാനില്‍ തിളങ്ങി നീയേ മഴപോലെയെന്നില്‍ പൊഴി...

Parayuvan lyrics in malayalam- Ishq

This article is about  Parayuvan Lyrics from the malayalam film Ishq,  parayuvan ithadyamayi lyrics by joe paul ,music composed by jakes bejoy song is sung by  Sid Sriram and Neha Nair Movie: Ishq Song : Parayuvan ithadyamayi Music: Jakes Bejoy Lyrics: Joe Paul Singer : Sid Sriram, Neha Nair പറയുവാൻ ഇതാദ്യമായി വരികൾ മായേ മിഴികളിൽ ഒരാരായിരം മഴവിൽ പോലെ ശലഭമായി പറന്നൊരാൾ അരികിൽ ചേരും പതിയെ ഞാൻ തൊടുന്നതും അവളോ മായും തീരാതെ ഉള്ളിലിനിയിളമഞ്ഞിൻ ചൂട് നൂറാണ് നിൻറ്റെ ചിറകിനു ചേലെഴും  തൂവലെ നീയും ഞാനും പണ്ടേ പണ്ടേ പൂവും വണ്ടും തേൻ കണങ്ങൾ തിളങ്ങും നേരം പിന്നെയും പറയുവാൻ ഇതാദ്യമായി വരികൾ മായേ മിഴികളിൽ ഒരാരായിരം മഴവിൽ പോലെ ശലഭമായി പറന്നൊരാൾ അരികിൽ ചേരും പതിയെ ഞാൻ തൊടുന്നതും അവളോ മായും മോതിരം കൈമാറാൻ മനസ്സാലെ മൂളുന്നു സമ്മതം താരകൾ മിന്നുന്നു ഇനി നൂറു നൂറായിരം ഒരു പൂക്കാലം കൺകളിലാടുന്നു രാവെതോ വെൺനദിയാകുന്നു കിനാവുകൾ തുഴഞ്ഞു നാം ദൂരെ ദൂരെയൊ നിലവിതൾ മെനഞ്ഞൊരാ കൂടുതേടിയോ ഓ ഓ ഓ പറയുവാൻ ഇതാദ്യമായി വരികൾ മായേ മിഴികളിൽ ഒരാരായിരം മഴവിൽ പോലെ ശലഭമായി പറന്നൊരാൾ അരികിൽ ചേരും പതിയെ ഞാൻ തൊടുന്നത...

Sreeragamo lyrics-Pavithram malayalam movie

This article is about sreeragamo lyrics, sreeragamo thedunu nee is a beautiful song from the 1994 movie Pavithram. o n v Kurup's lyrics, the music of Sarath and the beautiful singing of Yesudas keep this song in our memory forever ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ് എൻ മുന്നിൽ നീ പുലർകന്യയായ്... ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ.... ധനിധപ മപധനിധപ മഗരിഗമ പധനിസരിമഗരിസ നിധപഗരി രിഗമപ ധ സരിഗമ പ നിസരിഗ മ പക്കാല സരിഗമപ ധനിധപധ ധനിഗരിനീ നിധമഗരി സരിഗമ രിഗമപ ഗമപധ മപധനി ഗരി രിസ സനി നിധ ധപ ഗരി രിസ സനി നിധ ധപ ഗരിരിസസനിനിധധപ ഗരിസനിധപ സരിഗമപ രിഗമപധ ഗമപധനി ഗരി സനിധ രിസ നിധപ സനി ധപധ രി ഗമപധ സ രിഗമപ നിസരിഗമ പക്കാല പ്ലാവിലപ്പൊൻ‌തളികയിൽ പാൽപ്പായസച്ചോറുണ്ണുവാൻ പിന്നെയും പൂപൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ ചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻ കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം ശ്രീരാഗമോ തേടു...