Skip to main content

poomuthole song lyrics-Joseph movie

This article is about poomuthole song lyrics, a hearttouching melody composed by Ranjin raj

Song Name: Poomuthole
Music: Ranjin raj
Lyrics: Ajeesh Dasan
Singer: Vijay yesudas

പൂമുത്തോളേ നീയെരിഞ്ഞ
വഴിയിൽ ഞാൻ മഴയായി പെയ്തെടി
ആരീരാരം ഇടറല്ലെ
മണിമുത്തേ കണ്മണീ
മാറത്തുറക്കാനിന്നോളം തണലെല്ലാം
വെയിലായി കൊണ്ടെടീ
മാനത്തോളം മഴവില്ലായ്
വളരേണം എൻമണീ

ആഴിത്തിരമാല പോലെ
കാത്തു നിന്നെയേൽക്കാം
പീലിച്ചെറു തൂവൽ വീശി
കാറ്റിലാടി നീങ്ങാം
കനിയേ ഇനിയെൻ
കനവിതളായ് നീ വാ
നിധിയേ മടിയിൽ
പുതുമലരായ് വാ വാ

പൂമുത്തോളേ നീയെരിഞ്ഞ
വഴിയിൽ ഞാൻ മഴയായി 
പെയ്തെടി
ആരീരാരം ഇടറല്ലെ
മണിമുത്തേ കണ്മണീ

ആരും കാണാ മേട്ടിലേ
തിങ്കൾ നെയ്യും കൂട്ടിലേ
ഇണക്കുയിൽ പാടും പാട്ടിൻ
താളം പകരാം

പേർമണിപ്പൂവിലെ
തേനോഴുകും നോവിനെ
ഓമൽച്ചിരി നൂറും നീർത്തി
മാറത്തൊതുക്കാം

സ്നേഹക്കളിയോടമേറി
നിൻ തീരത്തെന്നും കാവലായ്
മോഹക്കൊതി വാക്കു തൂകി
നിൻചാരത്തെന്നും ഓമലായ്
എന്നെന്നും കണ്ണേ നിൻ കൂട്ടായ്
നെഞ്ചിൽ പുഞ്ചിരി തൂകുന്ന
പൊന്നോമൽ പൂവുറങ്ങ്

പൂമുത്തോളേ നീയെരിഞ്ഞ
വഴിയിൽ ഞാൻ മഴയായി 
പെയ്തെടി
ആരീരാരം ഇടറല്ലെ
മണിമുത്തേ കണ്മണീ
മാറത്തുറക്കാനിന്നോളം തണലെല്ലാം
വെയിലായി കൊണ്ടെടീ
മാനത്തോളം മഴവില്ലായ്
വളരേണം എൻമണീ

ആഴിത്തിരമാല പോലെ
കാത്തു നിന്നെയേൽക്കാം
പീലിച്ചെറു തൂവൽ വീശി
കാറ്റിലാടി നീങ്ങാം
കനിയേ ഇനിയെൻ
കനവിതളായ് നീ വാ
നിധിയേ മടിയിൽ
പുതുമലരായ് വാ വാ


Comments

Popular posts from this blog

Vennila chandana kinnam lyrics

Vennila chandana kinnam lyrics by legend kaithapram damodaran namboothiri,and music composed by Vidyasagar. Song Name: Vennila chandana kinnam Movie Name: Azhakiya ravanan Music: Vidyasagar Lyrics: kaithapram damodharn namboothiri വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ.. മുണ്ടകൻ കൊയ്ത്ത്തു കഴിഞ്ഞു ആറ്റകിളി പോകും നേരം മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ.. കാലി മേയ്യുന്ന പുല്ലാനി കാട്ടിൽ കണ്ണി മാങ്ങ കടിച്ചു നടക്കാം കാറ്റിൻ പാദസരങ്ങൾ കിലുക്കാം കുന്നി മഞ്ചാടി കുന്നിലേറാം വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ.. മുണ്ടകൻ കൊയ്ത്ത്തു കഴിഞ്ഞു ആറ്റകിളി പോകും നേരം മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ.. കാലി മേയ്യുന്ന പുല്ലാനി കാട്ടിൽ കണ്ണി മാങ്ങ കടിച്ചു നടക്കാം കാറ്റിൻ പാദസരങ്ങൾ കിലുക്കാം കുന്നി മഞ്ചാടി കുന്നിലേറാം പിന്നിൽ വന്നു കണ്ണ് പൊത്താം കണ്ടുവെന്നു കള്ളം ചൊല്ലാം കാണാത്ത കഥകളിലെ രാജാവും രാണിയുമാകാം ഓണ വില്ലും കൈകളിലേന്തി ഉഞ്ഞാലാടാം .. പീലി നീട്ടുന്ന കോല മയിലാം മുകിലോടുന്ന മേട്ടിലോളിക്കാം സ്വർണ മീനായ്‌ നീന്തി...

Sreeragamo lyrics-Pavithram malayalam movie

This article is about sreeragamo lyrics, sreeragamo thedunu nee is a beautiful song from the 1994 movie Pavithram. o n v Kurup's lyrics, the music of Sarath and the beautiful singing of Yesudas keep this song in our memory forever ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ് എൻ മുന്നിൽ നീ പുലർകന്യയായ്... ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ.... ധനിധപ മപധനിധപ മഗരിഗമ പധനിസരിമഗരിസ നിധപഗരി രിഗമപ ധ സരിഗമ പ നിസരിഗ മ പക്കാല സരിഗമപ ധനിധപധ ധനിഗരിനീ നിധമഗരി സരിഗമ രിഗമപ ഗമപധ മപധനി ഗരി രിസ സനി നിധ ധപ ഗരി രിസ സനി നിധ ധപ ഗരിരിസസനിനിധധപ ഗരിസനിധപ സരിഗമപ രിഗമപധ ഗമപധനി ഗരി സനിധ രിസ നിധപ സനി ധപധ രി ഗമപധ സ രിഗമപ നിസരിഗമ പക്കാല പ്ലാവിലപ്പൊൻ‌തളികയിൽ പാൽപ്പായസച്ചോറുണ്ണുവാൻ പിന്നെയും പൂപൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ ചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻ കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം ശ്രീരാഗമോ തേടു...

Parayuvan lyrics in malayalam- Ishq

This article is about  Parayuvan Lyrics from the malayalam film Ishq,  parayuvan ithadyamayi lyrics by joe paul ,music composed by jakes bejoy song is sung by  Sid Sriram and Neha Nair Movie: Ishq Song : Parayuvan ithadyamayi Music: Jakes Bejoy Lyrics: Joe Paul Singer : Sid Sriram, Neha Nair പറയുവാൻ ഇതാദ്യമായി വരികൾ മായേ മിഴികളിൽ ഒരാരായിരം മഴവിൽ പോലെ ശലഭമായി പറന്നൊരാൾ അരികിൽ ചേരും പതിയെ ഞാൻ തൊടുന്നതും അവളോ മായും തീരാതെ ഉള്ളിലിനിയിളമഞ്ഞിൻ ചൂട് നൂറാണ് നിൻറ്റെ ചിറകിനു ചേലെഴും  തൂവലെ നീയും ഞാനും പണ്ടേ പണ്ടേ പൂവും വണ്ടും തേൻ കണങ്ങൾ തിളങ്ങും നേരം പിന്നെയും പറയുവാൻ ഇതാദ്യമായി വരികൾ മായേ മിഴികളിൽ ഒരാരായിരം മഴവിൽ പോലെ ശലഭമായി പറന്നൊരാൾ അരികിൽ ചേരും പതിയെ ഞാൻ തൊടുന്നതും അവളോ മായും മോതിരം കൈമാറാൻ മനസ്സാലെ മൂളുന്നു സമ്മതം താരകൾ മിന്നുന്നു ഇനി നൂറു നൂറായിരം ഒരു പൂക്കാലം കൺകളിലാടുന്നു രാവെതോ വെൺനദിയാകുന്നു കിനാവുകൾ തുഴഞ്ഞു നാം ദൂരെ ദൂരെയൊ നിലവിതൾ മെനഞ്ഞൊരാ കൂടുതേടിയോ ഓ ഓ ഓ പറയുവാൻ ഇതാദ്യമായി വരികൾ മായേ മിഴികളിൽ ഒരാരായിരം മഴവിൽ പോലെ ശലഭമായി പറന്നൊരാൾ അരികിൽ ചേരും പതിയെ ഞാൻ തൊടുന്നത...